tag:blogger.com,1999:blog-33097697.post3219554288727868007..comments2023-10-11T18:59:31.760+05:30Comments on ചിന്തുകള്‍ | chinthukal: ദ്രുതയക്ഷിsalil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger11125tag:blogger.com,1999:blog-33097697.post-4462765472405524732007-01-08T22:24:00.000+05:302007-01-08T22:24:00.000+05:30കരീം മാഷേ, വന്നതിനും ബ്ലോഗിയതിനും പെരുത്ത് നന്ദി :...കരീം മാഷേ, വന്നതിനും ബ്ലോഗിയതിനും പെരുത്ത് നന്ദി :-)
നടക്കുന്ന മൃതനേ, പറഞ്ഞതിനു പിന്നിലെ വികാരം മനസ്സിലാക്കുന്നു. പക്ഷെ, ഒരു ബ്ലോഗന് എന്ന നിലയില്‍ ചിന്തിക്കുമ്പോള്‍, ബൂലോകം പോലെ വിശാലമായ ഒരു എഴുത്തരങ്ങില്‍ താങ്കള്‍ പറഞ്ഞ പോലെയുള്ള ഒരു വല്യേട്ടന് മനോഭാവം വേണമെന്നെനിക്ക് തോന്നുന്നില്ല. പിന്നെ, ഈ സംഗതി എഴുതിയ ആളെന്ന നിലയ്ക്ക് ചിന്തിക്കുമ്പോള്‍, നമ്മുടെ ഒരു കുറിപ്പ് എത്രയും കൂടുതല്‍ പേര് വായിക്കുന്നതിലല്ലേ നമ്മുടെ സന്തോഷം.

ഇത് ബൂലോകത്തിന്റ്റെ നിയമങ്ങള്ക്കെതിരല്ലെന്ന് പ്രതീക്ഷിക്കുന്നു.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-34175993906525159232007-01-04T08:07:00.000+05:302007-01-04T08:07:00.000+05:30ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ...ചെറിയ കുട്ട്യോളെ പേടിപ്പിക്കണ മാതിരി കളിയമ്പാട്ടെ ഉണ്ണീനെ (തോണിക്കടവത്തെ കരീം മാഷെ) പേടിപ്പിക്കാന്‍ നോക്കണ്ട.
നന്നായിട്ടുണ്ട്. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-33097697.post-91668727097150736792007-01-04T06:11:00.000+05:302007-01-04T06:11:00.000+05:30കമന്റുകളും PDF ആയി കിട്ടിയാല്‍ മതിയോ? കൂടിനു പറ്റി...കമന്റുകളും PDF ആയി കിട്ടിയാല്‍ മതിയോ? കൂടിനു പറ്റിയ പട്ടിയെ വാങ്ങാതെ പട്ടിയ്ക്കു പറ്റിയ കൂടു പണിയണോ? പാങ്ങില്ലാത്തവര്‍ ബ്ലോഗു വായിക്കണ്ട. യുനികൊഡ് ടെക്സ്റ്റ് മര്യാദയ്ക്കു വായിക്കാന്‍ പറ്റാത്തവന് ബ്ലോഗും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ വിധിച്ചിട്ടില്ലെന്നു സമാധാനിക്കുക. ദയവുചെയ്ത് PDF ആക്കി വായില്‍ കഷായം പോലെ ചെലുത്തിക്കൊടുക്കാതിരിക്കുക.Anonymousnoreply@blogger.comtag:blogger.com,1999:blog-33097697.post-76780671154054105222007-01-04T05:07:00.000+05:302007-01-04T05:07:00.000+05:30സുഹൃത്തുകളേ,
മലയാളം ഫോണ്ടിന്റ്റെയോ ‘മൊഴി’യുടെയോ...സുഹൃത്തുകളേ,

മലയാളം ഫോണ്ടിന്റ്റെയോ ‘മൊഴി’യുടെയോ പരിമിതികള്‍ മൂലം വാക്കുകള്‍ വ്യക്തമല്ലാത്തതിനാല്‍ ‘ദ്രുതയക്ഷി‘ വായിയ്ക്കാന്‍ ആയാസപ്പെടേണ്ടി വന്നുവെന്ന് ചില സുഹൃത്തുകള്‍ പറഞ്ഞു. അതിനാല്‍ ദ്രുതയക്ഷിയുടെ PDF Format അപ്പ്ലോഡ് ചെയ്തിട്ടുണ്ട്.

http://chinthukal.blogspot.com/2007/01/blog-post_02.html

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-12234824804173140782007-01-03T14:19:00.000+05:302007-01-03T14:19:00.000+05:30പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വളരെ വളരെ സന്തോഷം തോന്ന...പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വളരെ വളരെ സന്തോഷം തോന്നി. നന്ദി.

ഇട്ടിമാളൂ, നഷ്ടബോധത്തിന്റ്റെ ആഴം എനിക്ക് ഊഹിക്കാനേ പറ്റൂ. മുത്തശ്ശിമാരുടെ കഥ കേട്ട് ഉറങ്ങാന്‍ ഭാഗ്യമുള്ള തലമുറ ഇനിയുണ്ടാവുമോ എന്നു സംശയം-കേള്‍ക്കാന്‍ സമയമുള്ള കുട്ടികളും പറയാന്‍ മനസ്സില്‍ കഥകളുള്ള മുത്തശ്ശിമാരും നന്നേ കുറവ്. തന്റ്റെ അമ്മയ്ക്കു അതിനു കഴിയുന്നു എന്നെറിയുന്നത് സന്തോഷം നല്കുന്നു. തനിക്കും (എല്ലാ ബൂലോകനാരിമാര്ക്കും ബൂലോകനരന്മാര്ക്കും) അതിനു കഴിയട്ടെ.

സൂ, സായ പറയുന്നതും നരന് കേള്‍ക്കുന്നതും കാത്തിരിക്കുന്ന എന്റ്റെ കൂടെ ഇനിയുമാളുകളുണ്ടെന്നറിഞ്ഞതില് ആഹ്ലാദമുണ്ട്.

കുറുമാനേ, കൂടലില്‍ വന്നിട്ടുണ്ട്, കൂടലിനെ പറ്റി കേട്ടിട്ടുണ്ട് എന്നേ ഉള്ളൂ.ഞാനൊരു കോഴിക്കോടുകാരനാണേ.പക്ഷെ ഇനിയൊരു ഇരിഞ്ഞാലക്കുടക്കാരന്‍ സുഹൃത്തെനിക്കുണ്ട്.

കണ്ണൂര്‍-ഏറനാട്കാരേ, അഭിനനനങ്ങള്ക്ക് നന്ദി. ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-65112201268177659582007-01-03T12:55:00.000+05:302007-01-03T12:55:00.000+05:30മനസ്സ് നിറഞ്ഞുപോയി 'ദ്രുതയക്ഷി' വായിച്ചപ്പോള്‍.
ഏ...മനസ്സ് നിറഞ്ഞുപോയി 'ദ്രുതയക്ഷി' വായിച്ചപ്പോള്‍.
ഏറെക്കാലത്തിനൊടുവില്‍ യക്ഷിയും കാവുമൊക്കെയുള്ള വള്ളുവനാടന്‍ മണ്ണിന്റെ മണമുള്ള ഒരു കഥ കാണുന്നു. അവതരണവും ഘടനയും ഇതിവൃത്തവും ആകര്‍ഷിച്ചു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-33097697.post-85843937484391985622007-01-03T12:29:00.001+05:302007-01-03T12:29:00.001+05:30ദ്രുതയക്ഷി നന്നായിട്ടുണ്ട്. കഥ പലവിധത്തില്‍ സംവദിക...ദ്രുതയക്ഷി നന്നായിട്ടുണ്ട്. കഥ പലവിധത്തില്‍ സംവദിക്കുന്നു..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33097697.post-70679441781025287432007-01-03T12:29:00.000+05:302007-01-03T12:29:00.000+05:30ദൃശ്യാ, താങ്കളുടെ ഓരോ പോസ്റ്റുകളും ഒന്നിനൊന്നു മെച...ദൃശ്യാ, താങ്കളുടെ ഓരോ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചം. ഒറ്റയിരുപ്പില്‍ ഇതു വായിച്ചു. വളരെ നന്നായിരിക്കുന്നു.

ഇക്കുറി ദ്രുതയക്ഷിക്കൊപ്പ രാമായണ മാസവും, നാലമ്പലം തൊഴലും, കൂടല്മാണിക്യവുമൊക്കെയാണല്ലോ പ്രതിപാദിച്ചത്. ഞാന്‍ കൂടല്‍മാണിക്യത്തിന്റെ അടുത്തുള്ളവനാണേ.
നാട്ടില്‍ എവിടേയാണാവോ?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-33097697.post-25486631689537358422007-01-03T12:14:00.000+05:302007-01-03T12:14:00.000+05:30കഥ നന്നായി. യക്ഷിക്കഥ തന്നെ ആയി. സായയ്ക്ക് ഇനിയും ...കഥ നന്നായി. യക്ഷിക്കഥ തന്നെ ആയി. സായയ്ക്ക് ഇനിയും പറയാന്‍ ഉണ്ടാകും. നരന് കേള്‍ക്കാനും. ഒപ്പം നമുക്കും കേള്‍ക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33097697.post-84852853204164306322007-01-03T12:09:00.000+05:302007-01-03T12:09:00.000+05:30ദൃശ്യാ... നല്ല കഥ... എനിക്ക് കഥ പറഞ്ഞു തരാന്‍ മുത്...ദൃശ്യാ... നല്ല കഥ... എനിക്ക് കഥ പറഞ്ഞു തരാന്‍ മുത്തശ്ശിമാര്‍ ഇല്ലാരുന്നു.. എന്റെ അമ്മ ഇതു പോലെ യക്ഷികഥകള്‍ പേരകുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടുണ്ട്.. വായിച്ചപ്പോള്‍ .. ഒരു നഷ്ടബോധം ... എന്തിനാന്നോ.. പറയാതെ ബാക്കി വെച്ചതിനെ ഓര്‍ത്ത്..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33097697.post-79877922572519039662007-01-02T23:09:00.000+05:302007-01-02T23:09:00.000+05:30ബൂലോഗവാസികളേ,
ഒരു കഥ കൂടി കുറിക്കുന്നു.
ഒരു യക്ഷി...ബൂലോഗവാസികളേ,

ഒരു കഥ കൂടി കുറിക്കുന്നു.
ഒരു യക്ഷിക്കഥ പോലെ വായിക്കേണ്ടവര്‍ക്ക് അങ്ങനെ വായിക്കാം.
അല്ല, വാക്കുകള്‍ക്കിടയിലൂടെ പൊരുളുകള്‍ തിരയുന്നവര്‍ക്കു അങ്ങനേയും വായിക്കാം.
വായിച്ചിട്ട്
കുറിക്കാന്‍ തോന്നുന്നവര്‍ക്കു കുറിക്കാം,
സംവേദിക്കേണ്ടവര്ക്കു സംവേദിക്കാം,
തര്ക്കിക്കാനിഷ്ട്മെങ്കില് തര്‍ക്കിക്കാം..
ഇതൊന്നുമല്ല വെറുതെ വായിച്ചു പോകാനാണിഷ്ടമെങ്കില് അതുമാവാം.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com