tag:blogger.com,1999:blog-33097697.post4100650948669186724..comments2023-10-11T18:59:31.760+05:30Comments on ചിന്തുകള്‍ | chinthukal: പറയാതെ...salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger10125tag:blogger.com,1999:blog-33097697.post-65735661219808275572007-08-21T11:41:00.000+05:302007-08-21T11:41:00.000+05:30ഷാന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.സസ്നേഹംദൃ...ഷാന്‍, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-28264684877785224362007-08-20T16:15:00.000+05:302007-08-20T16:15:00.000+05:30പറയാതെ പറയുന്നത് നന്നായിഇനിയും പറയണേ...പറയാതെ പറയുന്നത് നന്നായി
ഇനിയും പറയണേ...SHAN ALPYhttps://www.blogger.com/profile/14451429326652752562noreply@blogger.comtag:blogger.com,1999:blog-33097697.post-15692916299486619142007-08-20T15:22:00.000+05:302007-08-20T15:22:00.000+05:30അണോണിമസ്സേ,വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്...അണോണിമസ്സേ,
വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി. കാണാതെ, പറയാതെ പോവുന്ന ഇത്തരം പ്രണയങ്ങള്‍ ഒട്ടുമിക്ക പേരുടെയും ജീവിതത്തില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ എനിക്കും സംശയമില്ല.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-34605209441273790012007-06-25T11:10:00.000+05:302007-06-25T11:10:00.000+05:30“മനസ്സിലെ നൊമ്പരങ്ങള്‍ മരണത്താല്‍ മറക്കുന്നതിനേക്ക...“മനസ്സിലെ നൊമ്പരങ്ങള്‍ മരണത്താല്‍ മറക്കുന്നതിനേക്കാള്‍ സുഖം അവയെ താലോലിക്കുന്നതാണ്. ഹൃദയത്തിന്റ്റെ പിടച്ചിലിനുമുണ്ട് ഒരു മധുരം!“ -- പ്രണയത്തിന്റ്റെ ഇത്തിരി നൊമ്പരപാട് ഒത്തിരി നന്നായിട്ടുണ്ട്. കാണാതെ, പറയാതെ പോവുന്ന ഇത്തരം പ്രണയങ്ങള്‍ ഒട്ടുമിക്ക പേരുടെയും ജീവിതത്തില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംഭാഷണങ്ങളും അവതരണവും ഇഷ്ടമായി.Anonymousnoreply@blogger.comtag:blogger.com,1999:blog-33097697.post-84033444690114533102007-04-12T12:13:00.000+05:302007-04-12T12:13:00.000+05:30മാളൂസേ, ഇത്തിരി കാലം നല്ല തിരക്കായിരുന്നു, അതാ കാണ...മാളൂസേ, ഇത്തിരി കാലം നല്ല തിരക്കായിരുന്നു, അതാ കാണാഞ്ഞേ. എവിടുന്നാ ഈ കവിത?

നന്ദി വേണു.

സൂ, പരീക്ഷയും പരീക്ഷണവും പ്രണയത്തിന്റ്റെ അനുബന്ധഘടകങ്ങളാണ്. പരീക്ഷയും പരീക്ഷണങ്ങളും കാലക്രമേണ ക്ഷയിച്ചുപോകുന്നെങ്കിലും പ്രണയം മറയാതെ നിലനില്ക്കുന്നു- ഒരു വിങ്ങലായോ കുറേ ഓര്മകളായോ അതു നമ്മില്‍ തന്നെ കുടിയിരിക്കുന്നു.

അഗ്രജാ, നന്ദി.

പറയാത്ത പ്രണയത്തിന്റ്റെ നൊമ്പരം വന്നു വായിച്ച് കമന്റ്റാതെ പോയവര്‍ക്കും നന്ദി.

സസ്നേഹം
ദൃശ്യന്ദൃശ്യന്https://www.blogger.com/profile/10292183641224492045noreply@blogger.comtag:blogger.com,1999:blog-33097697.post-8411480753842937642007-04-11T16:35:00.000+05:302007-04-11T16:35:00.000+05:30ദൃശ്യാ... നന്നായിരിക്കുന്നു... ഈ പറയാതെ പറഞ്ഞത് :)...ദൃശ്യാ... നന്നായിരിക്കുന്നു... ഈ പറയാതെ പറഞ്ഞത് :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33097697.post-34784118111884265442007-04-11T16:12:00.000+05:302007-04-11T16:12:00.000+05:30പറയാതെ പറഞ്ഞത് നന്നായിട്ടുണ്ട്. പ്രണയം...പരീക്ഷണം....പറയാതെ പറഞ്ഞത് നന്നായിട്ടുണ്ട്.

പ്രണയം...പരീക്ഷണം...പരീക്ഷ...

ഒടുവില്‍, ജയിച്ചോ തോറ്റോ, ജയിപ്പിച്ചോ തോല്പ്പിച്ചോ എന്നറിയാതെ മറഞ്ഞ് പോകുന്നു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33097697.post-90545925002865095682007-04-11T16:07:00.000+05:302007-04-11T16:07:00.000+05:30കൊള്ളാം.:)കൊള്ളാം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-33097697.post-52536577663753802472007-04-10T11:30:00.000+05:302007-04-10T11:30:00.000+05:30അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെങ്കില്‍ അത്...അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നെങ്കില്‍
അത്രമേല്‍ ഭ്രാന്തനുമായിരുന്നു
അത്രക്കനാഥമായെന്റെ സ്നേഹം
പിന്നെ അത്രക്കകന്നുപോയ് നമ്മള് രണ്ടും

(ഓറ്മ്മയില് നിന്നാണെ.. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക..)

നല്ല കഥ.. പറയാത്ത പ്രണയം പറയാനാണോ... ഇത്രനാള്‍ ഒന്നും പറയാതിരുന്നെ...?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33097697.post-64735845234055679842007-04-10T10:39:00.000+05:302007-04-10T10:39:00.000+05:30അറിയാതെ വിടര്‍ന്ന് പറയാതെ പൊഴിയുന്ന പ്രണയം ഹൃദയത്ത...അറിയാതെ വിടര്‍ന്ന് പറയാതെ പൊഴിയുന്ന പ്രണയം ഹൃദയത്തിന്റ്റെ പിടച്ചിലാണ്.

ആ പിടച്ചിലിന്റ്റെ നൊമ്പരപ്പാട് നിങ്ങള്‍ക്കായ് - പറയാതെ...

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com