tag:blogger.com,1999:blog-33097697.post4278161339904007149..comments2023-10-11T18:59:31.760+05:30Comments on ചിന്തുകള്‍ | chinthukal: അക്കരെ നിന്നൊരു ഫോണ്‍വിളിsalil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger5125tag:blogger.com,1999:blog-33097697.post-6090519891318620132007-03-12T12:49:00.000+05:302007-03-12T12:49:00.000+05:30"മുകളില്‍ ഞാന്‍ ചെറുതായി കുത്തിക്കുറിച്ചൊരീപലവകചില..."മുകളില്‍ ഞാന്‍ ചെറുതായി കുത്തിക്കുറിച്ചൊരീ
പലവകചില്ലറ ജംഗമവസ്തുകള്‍ തന്നുടെ
ഡീറ്റൈല്‍സും ചോദിച്ചു പാവം നിന്റ്റച്ഛന്റ്റെ
ഐ.എസ്.ഡി കാശൂടെ വെറുതെ കളയണ്ട“

ഹല്ലാ പിന്നെ :)

ദൃശ്യാ... പോസ്റ്റ് & കവിത ഉഷാറായി :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33097697.post-73813110456843866602007-03-12T12:21:00.000+05:302007-03-12T12:21:00.000+05:30സതീശ്, വല്യമ്മായി - നന്ദി.ഇട്ടിമാളൂ, അങ്ങേ തലക്കല്‍...സതീശ്, വല്യമ്മായി - നന്ദി.

ഇട്ടിമാളൂ, അങ്ങേ തലക്കല്‍ ആരാന്ന് വായിച്ചിട്ട് മനസ്സിലായില്ലേ ...?അയ്യേ, മോശം!!!
ഒരു ഭാര്യയല്ലാതെ വേറേ ആരെങ്കിലും ഷോപ്പിംഗിനെ കുറിച്ച് ചോദിച്ച് കൊണ്ട് ഒരൂ ഐ.എസ്.ഡി. വിളി ആരംഭിക്കുമോ?
സ്വന്തം ഭാര്യയോടല്ലാതെ വേറേ ആരോടെങ്കിലും ഒരു പുരുഷന് രാവിലെ തന്നെ വന്ന സ്ത്രീശബ്ദത്തെ ‘പോത്തേ’ എന്ന് വിളിക്കുമോ?

നോണ്‍-ബാച്ചികള്‍ക്ക് ഇതിനെ പറ്റിമറിച്ചൊരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-53093514343070295402007-03-12T11:58:00.000+05:302007-03-12T11:58:00.000+05:30കൊള്ളാലോ കവിത.. അല്ല ഫോണിന്റെ അങ്ങേ തലക്കല്‍ ആരാന്...കൊള്ളാലോ കവിത.. അല്ല ഫോണിന്റെ അങ്ങേ തലക്കല്‍ ആരാന്നാ പറഞ്ഞെ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33097697.post-87459894607269422962007-03-11T14:32:00.000+05:302007-03-11T14:32:00.000+05:30:):)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33097697.post-50729412930174403372007-03-11T14:27:00.000+05:302007-03-11T14:27:00.000+05:30നിമിഷ കവിത കൊള്ളാംനിമിഷ കവിത കൊള്ളാംSathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com