tag:blogger.com,1999:blog-33097697.post4554172296798329898..comments2023-10-11T18:59:31.760+05:30Comments on ചിന്തുകള്‍ | chinthukal: സമയം തിരയുന്നവന്salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger8125tag:blogger.com,1999:blog-33097697.post-88648382871496278992009-02-03T23:50:00.000+05:302009-02-03T23:50:00.000+05:30നന്ദി മാഷെ, സമയമുണ്ടായിരുന്ന ആ സമയങ്ങളെപ്പറ്റി ഓര്...നന്ദി മാഷെ,
സമയമുണ്ടായിരുന്ന ആ സമയങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചതിന്...
അന്വേഷിച്ചപ്പോള്‍ എനിക്കും കാണാനാവുന്നുണ്ട് സ്വന്തമായ നിമിഷങ്ങളെ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33097697.post-44601117914902133552009-01-20T03:10:00.000+05:302009-01-20T03:10:00.000+05:30വളരെ ശരിയാണ് മാഷേ...ഇപ്പോള്‍ എല്ലാവര്ക്കും തിരക്ക...വളരെ ശരിയാണ് മാഷേ...
ഇപ്പോള്‍ എല്ലാവര്ക്കും തിരക്കാണ്...
സ്വന്തമെന്ന് പറയാന്‍ അല്‍പ്പം പോലും സമയമില്ല... മറ്റുള്ളവരെ സഹായിക്കാനുമില്ല സമയം...
എന്തോ, ഒത്തിരി ചിന്തിപ്പിച്ചു.Nithyadarsanangalhttps://www.blogger.com/profile/06909422148672272822noreply@blogger.comtag:blogger.com,1999:blog-33097697.post-19352089229300259182008-12-20T21:40:00.000+05:302008-12-20T21:40:00.000+05:30ശരിക്കും അതെ....ഒന്നിനും സമയം തികയാതെ ആയിരിക്കുന്ന...ശരിക്കും അതെ....ഒന്നിനും സമയം തികയാതെ ആയിരിക്കുന്നു...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-33097697.post-14625470890786318962008-12-18T17:08:00.000+05:302008-12-18T17:08:00.000+05:30ഒറ്റയ്ക്കുള്ള യാത്രകളാണ് സ്വന്തമെന്ന് പറയാവുന്ന നി...ഒറ്റയ്ക്കുള്ള യാത്രകളാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ സമ്മാനിച്ചിട്ടുള്ളത് :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-33097697.post-82669619118706263232008-12-17T22:38:00.000+05:302008-12-17T22:38:00.000+05:30പോസ്റ്റ് വായിക്കുമ്പോള്‍ എന്റെ ജീവിതത്തിന്റെ പിന...പോസ്റ്റ് വായിക്കുമ്പോള്‍ എന്റെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചിന്തപോയി, അറിയാതെയാണെങ്കിലും. വര്‍ത്തമാനകാലം നമ്മുടേതല്ലാത്തതുപോലെയാണ് നമുക്ക് പലപ്പോഴും അനുഭവപ്പെടാറ്. ഒരു പത്ത് വര്‍ഷത്തിന് ശേഷം ഇക്കാലഘട്ടം മഹനീയമാണെന്ന് ഒരു പക്ഷേ നാം കരുതിയേക്കാം. അന്നും നാം ഇതുപോലെ പോസ്റ്റിടും. അതിനാല്‍ എനിക്ക് തോന്നുന്നത് സമയത്തിന്റെ ഗതിവിഗതികളെ കുറിച്ച് അമിതമായി ആകുലപ്പെടേണ്ടന്നാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-33097697.post-50790414341308053222008-12-17T16:46:00.000+05:302008-12-17T16:46:00.000+05:30വെറുതെ മനുഷ്യനെ വട്ടാക്കാണല്ലെ.. എനിക്ക് എന്റെന്ന്...വെറുതെ മനുഷ്യനെ വട്ടാക്കാണല്ലെ.. എനിക്ക് എന്റെന്ന് പറയാന്‍ ഇപ്പൊ ഏതാ സമയം ഉള്ളതെന്ന് ആലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല..

എന്നാലും ഉള്ളത് പറയാലൊ.. ട്രെയിന്‍ യാത്രകളിലെ ഒറ്റപെടുന്ന സമയങ്ങള്‍ തന്നെയാണ് എനിക്ക് എന്റേതു മാത്രമായി തോന്നാറ്.. ആള്‍കൂട്ടത്തില്‍ തനിയെ.. (സിനിമയുടെ പേരല്ല)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33097697.post-9897409457082932612008-12-17T16:29:00.000+05:302008-12-17T16:29:00.000+05:30വളരെ ശരിയാണ് മാഷേ. പണ്ട് എല്ലാത്തിനും ഇഷ്ടം പോലെ സ...വളരെ ശരിയാണ് മാഷേ. പണ്ട് എല്ലാത്തിനും ഇഷ്ടം പോലെ സമയമുണ്ടായിരുന്നു...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33097697.post-53910347354034060672008-12-17T15:14:00.000+05:302008-12-17T15:14:00.000+05:30ഒരു ദിവസത്തില്‍ ‘എന്റെ സ്വന്തം’ എന്ന് തോന്നുന്ന എത...ഒരു ദിവസത്തില്‍ ‘എന്റെ സ്വന്തം’ എന്ന് തോന്നുന്ന എത്ര നിമിഷങ്ങളുണ്ട് നമ്മുടെ ജീവിതത്തില്‍? ഇങ്ങനെ ചിന്തിച്ച് കാടു കയ്യറിയപ്പോഴാണ് സ്വന്തമെന്ന് പറയാവുന്ന നിമിഷങ്ങള്‍ കണ്ടെത്തെണം എന്ന് തോന്നിയത്. അത്ഭുതം, അധികം വിഷമമില്ലാതെ കണ്ടെത്തുകയും ചെയ്തു.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com