tag:blogger.com,1999:blog-33097697.post5286689730701919422..comments2023-10-11T18:59:31.760+05:30Comments on ചിന്തുകള്‍ | chinthukal: വാക്കുകളില്‍ അച്ചടിമഷി പുരളുമ്പോള്‍salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger9125tag:blogger.com,1999:blog-33097697.post-43953271424431312952009-02-25T12:37:00.000+05:302009-02-25T12:37:00.000+05:30ആ പുസ്തകത്തില്‍ എന്റെ കഥയും ഉണ്ടായിരുന്നു... പോസ്...ആ പുസ്തകത്തില്‍ എന്റെ കഥയും ഉണ്ടായിരുന്നു... പോസ്റ്റില്‍ അത് വന്നതും വീട്ടിലേക്ക് തന്നെ.. അത് ആരെലും വായിച്ചൊ എന്ന് അറിയില്ല.. എന്റെ തലതിരിഞ്ഞ സ്വഭാവങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ ചിലപ്പോള്‍ പിന്നൊരു നാളത്തെ കണക്കെടുപ്പിനായി പറയാതെ വെച്ചിരിക്കുകയുമാവാം.. ഒരുപക്ഷെ ദൃശ്യന്റെ അനുഭവത്തില്‍ നിന്നു വളരെ വ്യ്ത്യസ്തമായ കുട്ടിക്കാലവും വായനക്കാലവുമായതോണ്ടാവാം authors copy എന്നെ ഏറെയൊന്നും പ്രലോഭിപ്പിച്ചില്ല.. മുമ്പ് പഠിക്കാതെ ലൈബ്രറി പുസ്തകം വായിച്ചിരിക്കുന്നതിന് കിട്ടിയ വഴക്കിന്റെ കണക്ക് അല്പം നീണ്ടതാണ്.. ജോലിയായപ്പോള്‍ പുസ്തകം വാങ്ങി കാശ് കളയുന്നതും സ്ഥലം മുടക്കുന്നതുമായി പരാതികള്‍.. ഒരു പക്ഷെ ഈ വിലക്കുകളാവാം എന്നെ വായനയിലേക്ക് അടുപ്പിച്ച് നിര്‍ത്തുന്നതും.. എഴുത്ത് വീട്ടില്‍ കലാപമാവും എന്ന് അറിയാമായിരുന്നതിനാല്‍ രാത്രികളില്‍ എഴുതി രാവിലെ കീറി കളയുന്നതായിരുന്നു കീഴ്വഴക്കം.. എന്നിട്ടും നോട്ട്പുസ്തകങ്ങളുടെ അവസാന പേജുകളില്‍ ആരുടെയും കണ്ണില്‍ പെടാതെ അവശേഷിച്ച ചിലത്.. ശരിക്കും എഴുതാനൊരു ധൈര്യം വന്നത് ബ്ലോഗിലൂടെ തന്നെ.. (ഇത് എന്റെ ലോകമല്ലെ..ഒളിയിടവും )എങ്കിലും എന്റെ അക്ഷരങ്ങള്ക്കടിയില് അച്ഛനമ്മമാര്‍ ചാര്‍ത്തിത്തന്ന പേര് തെളിഞ്ഞുകാണുമ്പോള്‍ തോന്നുന്ന സന്തോഷം അത്ര നിസ്സാരമല്ല കെട്ടൊ..

ദൃശ്യന്റെ അച്ഛനും അമ്മക്കും അഭിമാനിക്കാന്‍ അക്ഷരങ്ങളുടെ വഴിയില്‍ ഇനിയും നേട്ടങ്ങള്‍ ഉണ്ടാവട്ടെ.. ഭാവുകങ്ങളോടെ.... :)Anonymousnoreply@blogger.comtag:blogger.com,1999:blog-33097697.post-38412136430506810832009-02-19T12:46:00.000+05:302009-02-19T12:46:00.000+05:30കുഞ്ഞന്‍, കുഞ്ഞുബി, മഹേഷ് - വായനയ്ക്കും അഭിപ്രായത്...കുഞ്ഞന്‍, കുഞ്ഞുബി, മഹേഷ് - വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-46512806777839226082009-02-07T10:05:00.000+05:302009-02-07T10:05:00.000+05:30മാഷേ, ആ സ്നേഹത്തിന്റെ തീവ്രത വളരേ മനോഹരമായി അവതരിപ...മാഷേ,
ആ സ്നേഹത്തിന്റെ തീവ്രത വളരേ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു!എല്ലാ നന്മകളും !Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-33097697.post-37816099524337825162009-02-04T20:24:00.000+05:302009-02-04T20:24:00.000+05:30മാഷേ..വരച്ചു കാട്ടുന്നചിതങ്ങള്ക്കു വര്‍ണ്ണ ഭംഗിയേ...മാഷേ..വരച്ചു കാട്ടുന്നചിതങ്ങള്ക്കു വര്‍ണ്ണ ഭംഗിയേക്കാള്‍ വൈകാരികതയാണു മുന്നില്‍ നില്ക്കുന്നതെന്നു തോന്നുംപോള് വാക്കുകള്‍ക്കു പ്രസക്തി ഇല്ലാതെ പോകുന്നു. അത്ര മേല്‍ മനോഹരമായ്ട്ടു അക്ഷരങ്ങളുടെ ജാലവിദ്യ കൊണ്ടു ഒരു ദൃശ്യം !നന്നായി..അന്യാദൃശമായ ഈ കഴിവു തുടര്‍ച്ചയായി ഉപയോഗിക്കുക. ഭാവുകങ്ങള്‍! സസ്നേഹം.... കുഞ്ഞുബിAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-33097697.post-46685987386803898262009-02-02T13:20:00.000+05:302009-02-02T13:20:00.000+05:30മാഷെ..ബന്ധങ്ങളുടെ ആഴം ഈ വരികളില്‍ കാണാം, ആ ഫീലിങ് ...മാഷെ..

ബന്ധങ്ങളുടെ ആഴം ഈ വരികളില്‍ കാണാം, ആ ഫീലിങ് വരികളില്‍ സൃഷ്ടിക്കാനുള്ള താങ്കളുടെ കഴിവിനുമുന്നില്‍ ഒരു സല്യൂട്ട്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-33097697.post-8843192948200679422009-02-02T11:42:00.000+05:302009-02-02T11:42:00.000+05:30തറവാടീ, അഗ്രജാ,വായനയ്ക്കും അഭിപ്രായത്തിനും നന്ദി!സ...തറവാടീ, അഗ്രജാ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-21821824105592368962009-02-01T11:11:00.000+05:302009-02-01T11:11:00.000+05:30"ആ കഥയെ പറ്റി ഒരഭിപ്രായവും പറഞ്ഞില്ലെങ്കിലും അമ്മയ..."ആ കഥയെ പറ്റി ഒരഭിപ്രായവും പറഞ്ഞില്ലെങ്കിലും അമ്മയോട് പറഞ്ഞ ‘അവനാദ്യമായ് കിട്ടിയതല്ലേ, ഒരു 25രൂപ ഞാന്‍ പോസ്റ്റ്മാന് കൊടുത്തു’ എന്ന വാക്കുകള്‍ മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാന്‍..."

ശരിക്കും ടച്ചിംഗ്!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-33097697.post-18138255578584883452009-01-21T11:55:00.000+05:302009-01-21T11:55:00.000+05:30Touching :)Touching :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-33097697.post-56681884468028311862009-01-21T11:03:00.000+05:302009-01-21T11:03:00.000+05:30ഇപ്പോഴും അച്ചടി പുരണ്ട എന്റെ വാക്കുകള്‍ അവരുടെ മുന...ഇപ്പോഴും അച്ചടി പുരണ്ട എന്റെ വാക്കുകള്‍ അവരുടെ മുന്നിലെത്തുമ്പോള്‍ മുപ്പത് വയസ്സുകാരന് ഒരു മൂന്നു വയസ്സുകാരനാകുന്നു- ചങ്കിനുള്ളില്‍ പഞ്ചാരിമേളം മുറുകുന്നു!

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com