tag:blogger.com,1999:blog-33097697.post9097531117750910352..comments2023-10-11T18:59:31.760+05:30Comments on ചിന്തുകള്‍ | chinthukal: ടിഫിന്‍ കാരിയര്‍salil | drishyanhttp://www.blogger.com/profile/13119536846586825155noreply@blogger.comBlogger5125tag:blogger.com,1999:blog-33097697.post-15750029756422179862008-07-07T15:07:00.000+05:302008-07-07T15:07:00.000+05:30ചിത്രകാരാ, വളരെ ശരിയാണ്. കാലാകാലങ്ങളായ് കാലമതാവശ്...ചിത്രകാരാ, വളരെ ശരിയാണ്. കാലാകാലങ്ങളായ് കാലമതാവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു, ആവശ്യപെട്ടു കൊണ്ടേയിരിക്കുകയും ചെയ്യും - നാമെത്ര ഒഴിഞ്ഞ് മാറിയാലും. ഭക്ഷണവും ആയുധവും തമ്മിലുള്ള ഈ അനാശാസ്യബന്ധം - ഈ സ്ഥിതിവിശേഷം - തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

കണ്ണൂരാനേ, നല്ല വാക്കുകള്‍ക്കും വായനയ്ക്കും നന്ദി.

മാളൂസേ,
അങ്ങനെ പറയല്ലേ, അനുഭവിച്ചിട്ടില്ലെങ്കിലും അനുഭവിച്ചവര്‍ പറഞ്ഞറിഞ്ഞത് ഈ പട്ടിണി അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാ..

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.comtag:blogger.com,1999:blog-33097697.post-61448719289228239502008-04-30T12:06:00.000+05:302008-04-30T12:06:00.000+05:30മനുഷ്യനെ പേടിപ്പിക്കുന്നൊ...ഇതിലും ഭേദം പട്ടിണികിട...മനുഷ്യനെ പേടിപ്പിക്കുന്നൊ...

ഇതിലും ഭേദം പട്ടിണികിടക്കുന്നതാ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-33097697.post-46300474881553721012008-04-29T22:32:00.000+05:302008-04-29T22:32:00.000+05:30കഥാ പാത്രങ്ങളുടെ ഭീതി വായനക്കാരനിലേക്കും സംക്രമിക്...കഥാ പാത്രങ്ങളുടെ ഭീതി വായനക്കാരനിലേക്കും സംക്രമിക്കുന്നത് അത്ഭുതത്തോടെയാണ് ഞാനറിഞ്ഞത്. അതിശക്തമായ കഥ, അടുത്ത കാലത്തു വായിച്ച ഏറ്റവും നല്ല രാഷ്ട്രീയ കഥ. ശക്തമായ തിരിച്ചു വരവായിത്.കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-33097697.post-22045382330637085872008-04-29T17:49:00.000+05:302008-04-29T17:49:00.000+05:30ദാര്‍ശനിക ഉള്ക്കഴ്ച്ചയോടെ വര്‍ത്തമാന യാഥാര്‍ത്ഥ്യ...ദാര്‍ശനിക ഉള്ക്കഴ്ച്ചയോടെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്ന ഒരു സൃഷ്ടികൂടിയായി ടിഫിന്‍ കാരിയര്‍ വിലയിരുത്തപ്പെടുമ്പോള്‍ കഥക്ക് മഹത്വമുണ്ടാകുന്നു.
അതെ, ഏതു സാഹിത്യ-കലാ രൂപത്തിലൂടേയാണെങ്കിലും സാമൂഹ്യമായ ഇടപെടല്‍ കാലം ആവശ്യപ്പെടുന്നു.
നന്നായിരിക്കുന്നു ആ ശ്രമം.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-33097697.post-91904640680139563372008-04-29T16:15:00.000+05:302008-04-29T16:15:00.000+05:30ഒക്ടോബര്‍ - വിപ്ലവവും അധിനിവേശവും കയറ്റിറക്കങ്ങള്‍...ഒക്ടോബര്‍ - വിപ്ലവവും അധിനിവേശവും കയറ്റിറക്കങ്ങള്‍ കണ്ട ഈ മാസം തന്നെയാണ് ലോകഭക്ഷ്യദിനവും ആഘോഷിക്കപ്പെടുന്നത് എന്നത് യാദൃശ്ചികമാവാം. ആഹാരവും ആയുധവും ഏതൊരു ജനതയുടേയും മുന്നിലെ സമസ്യയാക്കി മാറ്റാന്‍ പോന്ന ശക്തികള്‍ എല്ലാ സംഭവങ്ങളും ഒരു പോലെ ആഘോഷിച്ച് പോരുന്നു. അവരുടെ സന്തോഷം തങ്ങളുടേതാക്കി മാറ്റി കൊണ്ട് ജനതയും ഈ ആഘോഷത്തില്‍ പങ്കു ചേരുന്നു - അനിവാര്യമായ അവസാനത്തെ കുറിച്ച് ചിന്തയേതുമില്ലാതെ!!

നിങ്ങളുടെ വായനയ്ക്കും അഭിപ്രായങ്ങള്ക്കുമായ് ഒരു പുതിയ പോസ്റ്റ് കൂടി...

സസ്നേഹം
ദൃശ്യന്‍salil | drishyanhttps://www.blogger.com/profile/13119536846586825155noreply@blogger.com