Friday, August 24, 2007

ഓണചിന്ത

ഇക്കുറിയോണമൊടുങ്ങുമ്പോള്‍
പൂക്കളമെല്ലാമൊഴിയുമ്പോള്‍
കാക്കുക നെഞ്ചിനകത്തളത്തില്‍
വാടാതെ നില്‍ക്കുമൊരോണപ്പൂവ് !!!
- ദൃശ്യന്‍

3 comments:

മൂര്‍ത്തി said...

“നിര്‍ത്താനൊരോണപ്പൂവ്” എന്നാണോ ഉദ്ദേശിച്ചത്? കാക്കുകയും നിര്‍ത്താമൊരോണപ്പൂവും ചേരാത്തതുപോലെ.
കവിത കൊള്ളാം.
qw_er_ty

salil | drishyan said...

മൂര്‍ത്തീ,
അതൊരു ചെറിയ പിശകായിരുന്നു. കടലാസില്‍ നിന്ന് യൂണീകോഡിലേക്ക് പകര്‍ത്തിയപ്പോള്‍ പറ്റിയത്.

“ഇക്കുറിയോണമൊടുങ്ങുമ്പോള്‍
പൂക്കളമെല്ലാമൊഴിയുമ്പോള്‍
കാക്കുക നെഞ്ചിനകത്തളത്തില്‍
വാടാതെ നില്‍ക്കുമൊരോണപ്പൂവ് !!! “
എന്നാണ് ശരി.

തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി.

സസ്നേഹം
ദൃശ്യന്‍

cartoonist sudheer said...

thanks for the note to my blog.
cartoonist sudheernath