ഇക്കുറിയോണമൊടുങ്ങുമ്പോള്‍
പൂക്കളമെല്ലാമൊഴിയുമ്പോള്‍
കാക്കുക നെഞ്ചിനകത്തളത്തില്‍
വാടാതെ നില്‍ക്കുമൊരോണപ്പൂവ് !!!
- ദൃശ്യന്‍
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago
3 comments:
“നിര്ത്താനൊരോണപ്പൂവ്” എന്നാണോ ഉദ്ദേശിച്ചത്? കാക്കുകയും നിര്ത്താമൊരോണപ്പൂവും ചേരാത്തതുപോലെ.
കവിത കൊള്ളാം.
qw_er_ty
മൂര്‍ത്തീ,
അതൊരു ചെറിയ പിശകായിരുന്നു. കടലാസില്‍ നിന്ന് യൂണീകോഡിലേക്ക് പകര്‍ത്തിയപ്പോള്‍ പറ്റിയത്.
“ഇക്കുറിയോണമൊടുങ്ങുമ്പോള്‍
പൂക്കളമെല്ലാമൊഴിയുമ്പോള്‍
കാക്കുക നെഞ്ചിനകത്തളത്തില്‍
വാടാതെ നില്‍ക്കുമൊരോണപ്പൂവ് !!! “
എന്നാണ് ശരി.
തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി.
സസ്നേഹം
ദൃശ്യന്‍
thanks for the note to my blog.
cartoonist sudheernath
Post a Comment